Surprise Me!

'വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറുക്കും' കെ സുധാകരൻ | OneIndia Malayalam

2018-10-31 2 Dailymotion

Sabarimala Issue: K Sudhakaran's warning to Congress leadershipവിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വരുന്ന <br />തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആകുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ <br />നേട്ടമുണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കരുത്. ഭക്തജനങ്ങളെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തണം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ<br /> അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു.<br />

Buy Now on CodeCanyon